ബയോടെക്‌നോളജി രംഗത്തും ഊര്‍ജ രംഗത്തും ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനിടയുള്ള രഹസ്യം കണ്ടെത്തിയിരിക്കുകയാണ് റൈസ് സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. ഓക്സിജൻ ശ്വസിക്കുന്നതിനു പകരം ഇലക്ട്രോണുകളെ അവയുടെ ചുറ്റുപാടുകളിലേക്ക് തള്ളിവിടുന്ന പ്രകൃതിദത്ത പ്രക്രിയ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് ഒരു പ്രത്യേക തരം ബാക്ടീരിയ ശ്വസിക്കുന്നതെന്ന് റൈസ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ ആണ് കണ്ടെത്തിയത്. ഭക്ഷണത്തിന്റെ ഉപാപജയ പ്രക്രിയക്കും ഊര്‍ജ ഉത്പാദനത്തിനുമായി മിക്ക ജീവജാലങ്ങളും ഓക്‌സിജനെ ആശ്രയിക്കുമ്പോള്‍, ഈ ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി നാഫ്‌തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ … Continue reading അവിശ്വസനീയ കണ്ടെത്തൽ…! ശ്വസിക്കുമ്പോൾ വൈദ്യുതി പുറത്തുവിടുന്ന ബാക്ടീരിയകളെ കണ്ടെത്തി: ഊർജ്ജ രംഗത്തെ വിപ്ലവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed