ഹൃദയാഘാതം: കട്ടപ്പനയിൽ ഓടുന്ന ബൈക്കിൽ നിന്നും തെറിച്ച് വീണു പിൻസീറ്റ് യാത്രക്കാരൻ..! നടുക്കുന്ന വീഡിയോ

കട്ടപ്പന വെള്ളയാംകുടി എസ് എം എൽ ജങ്ഷന് സമീപം ബൈക്കിൻ്റ് പിൻ സീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. മേമ്മൂറിയിൽ അജോമോൻ (31) ആണ് തെറിച്ച് വീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനം മൂലമാണ് തെറിച്ച് വീണത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. കുടിയേറ്റം മുട്ടിച്ച് യുകെ; കെയർ വിസ ഇനിയില്ല; പത്തുവർഷം നിന്നാൽ മാത്രം പിആറിന് അപേക്ഷിക്കാം; വിദ്യാർഥികൾക്കും പൂട്ട് …! കുടിയേറ്റം … Continue reading ഹൃദയാഘാതം: കട്ടപ്പനയിൽ ഓടുന്ന ബൈക്കിൽ നിന്നും തെറിച്ച് വീണു പിൻസീറ്റ് യാത്രക്കാരൻ..! നടുക്കുന്ന വീഡിയോ