പഠനം ഉപേക്ഷിച്ചുപോയ വിദ്യാർത്ഥികളെ തേടി പിടിച്ച് പോലീസ്; പുതിയ പദ്ധതി സൂപ്പറാണ്

കോഴിക്കോട്: പഠനം ഉപേക്ഷിച്ചുപോയ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു പദ്ധതി, അതും പോലീസി​ന്റെ നേതൃത്വത്തിൽ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികളെ തിരികെ സ്കൂളിൽ എത്തിക്കുന്ന പദ്ധതിയാണ് കോഴിക്കോട് സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഇത്തരത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 54 കുട്ടികളെയാണ് ‘ബാക് ടു സ്കൂൾ’ ക്യാമ്പയിനിലൂടെ പോലീസ് തിരികെ സ്കൂളുകളിൽ എത്തിച്ചത്. കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെ ഭാഗമായി പദ്ധതിയുടെ നോഡൽ ഓഫീസറും അഡീഷണൽ എസ്പിയുമായ വി എം … Continue reading പഠനം ഉപേക്ഷിച്ചുപോയ വിദ്യാർത്ഥികളെ തേടി പിടിച്ച് പോലീസ്; പുതിയ പദ്ധതി സൂപ്പറാണ്