സുനിത വില്യംസിൻറെ മടക്കയാത്ര സമയം പുനക്രമീകരിച്ചു; യാത്ര 17 മണിക്കൂറോളം
ന്യൂയോർക്ക്: സുനിത വില്യംസും, ബുച്ച് വിൽമോറും ഉൾപ്പടെയുള്ള ക്രൂ -9 സംഘത്തിൻറെ മടക്കയാത്ര സമയം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുനഃക്രമീകരിച്ചു. മാർച്ച് 18ന്, അതായത് നാളെ രാവിലെ എട്ടേകാലോടെ നാല് യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിൻറെ വാതിലുകൾ അടയും. തുടർന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. 17 മണിക്കൂറോളം നീളുന്ന യാത്രയായിരിക്കും സംഘത്തിന്റേത്. തുടർന്ന് 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം … Continue reading സുനിത വില്യംസിൻറെ മടക്കയാത്ര സമയം പുനക്രമീകരിച്ചു; യാത്ര 17 മണിക്കൂറോളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed