നവജാതശിശുവിന്റെ മരണത്തിൻറെ പ്രധാന കാരണം കണ്ടെത്തി; കുഞ്ഞിന് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ; പത്ത് വർഷത്തിനുശേഷം കുറ്റം സമ്മതിച്ച് എൻ എച്ച് എസ്

ഒരു ദശാബ്ദ കാലം നിഷേധിച്ചതിനു ശേഷം കുഞ്ഞിന്റെ മരണകാരണം അണുബാധയുള്ള ഭക്ഷണം കഴിച്ചതാണെന്ന് എൻഎച്ച് എസ് ട്രസ്റ്റ് സമ്മതിച്ചു.Bacillus cereus is a dangerous bacteria in nutrition 2014 ജനുവരിയിൽ ഗയ്സ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റ് അവിവ ഒട്ടിക്ക് എന്ന കുട്ടിക്ക് ന്യൂട്രീഷനൽ പ്രോഡക്റ്റ് നൽകിയിരുന്നു. സംഭവം നടന്നതിന് ശേഷം ഇത്രയും കാലം ഒട്ടിക്കിന് സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്നാണ് എൻഎച്ച്എസ് പറഞ്ഞിരുന്നത്. കുട്ടിയുടെ മരണത്തിൻറെ പ്രധാന കാരണം അവൾക്ക് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് … Continue reading നവജാതശിശുവിന്റെ മരണത്തിൻറെ പ്രധാന കാരണം കണ്ടെത്തി; കുഞ്ഞിന് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ; പത്ത് വർഷത്തിനുശേഷം കുറ്റം സമ്മതിച്ച് എൻ എച്ച് എസ്