അവൾ ഇനി കേരളത്തിന്റെ ‘നിധി’; അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും

കൊച്ചി: അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച ജാര്‍ഖണ്ഡ് സ്വദേശികളുടെ കുഞ്ഞ് നാളെ ആശുപത്രി വിടും. ഒന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്നാണ് പേരിട്ടത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളുടെ കുഞ്ഞാണിത്. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്‌ക്ക് അസ്വസ്ഥതകളുണ്ടായത്. ഉടൻ … Continue reading അവൾ ഇനി കേരളത്തിന്റെ ‘നിധി’; അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും