ഡേ കെയറിൽ നോക്കാനേൽപ്പിച്ച കുഞ്ഞ് കരഞ്ഞപ്പോൾ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരിക്ക് 25 വർഷം തടവ്. ഫ്രഞ്ച് കോടതിയുടേതാണ് വിധി. ബേബി ലിസയെന്ന കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിലാണ് മിറിയം ഷൂവാൻ എന്ന 30 കാരിയായ ഡേ കെയർ ജീവനക്കാരിയെ 25 വർഷം തടവിന് വിധിച്ചത്. സംഭവം ഇങ്ങനെ: 2022 ഒക്ടോബർ 22നാണ് ലിസയുടെ പിതാവ് കുഞ്ഞിനെ നോക്കാനായി ഡേ കെയറിൽ കൊണ്ടുവന്നത്. ആ സമയത്ത് പ്രതി തനിച്ചായിരുന്നു. ഡേ കെയറിൽ ബേബി ലിസയെ … Continue reading കൊടും ക്രൂരത..! കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തി; ഡേ കെയർ ജീവനക്കാരിക്ക് കോടതി വിധിച്ചശിക്ഷ…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed