പിറന്ന് വീണ് അഞ്ചാം നാൾ സിനിമയിലേക്ക്; ബേബി രുദ്ര അഭിനയിക്കുന്നത് നിവിൻ പോളിയ്ക്കൊപ്പം

കൊച്ചി: പിറന്ന് വീണ് അഞ്ചാം നാൾ സിനിമയിലെ നായികയായി താരപദവിയിലെത്തിയിരിക്കുകയാണ് കുഞ്ഞ് രുദ്ര. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്‍റെ മകളാണ് രുദ്ര എന്ന ഈ കുഞ്ഞ് നായിക. മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച്അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബിഗേൾ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെയാണ് ബേബി രുദ്ര അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. നിവിൻ പോളി നായകനും ലിജോമോൾ നായികയും ആകുന്ന ഈ ചിത്രത്തിൽ ശ്രദ്ധേയരായ … Continue reading പിറന്ന് വീണ് അഞ്ചാം നാൾ സിനിമയിലേക്ക്; ബേബി രുദ്ര അഭിനയിക്കുന്നത് നിവിൻ പോളിയ്ക്കൊപ്പം