2017 ൽ ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ചപ്പോൾ വനെലോപ്പ് ഹോപ്പ് വിൽക്കിൻസിന് അപൂർവ ശസ്ത്രക്രിയ.”ഒറ്റപ്പെട്ട” എന്ന് വിദഗ്ധർ വിശേഷിപ്പിച്ച വനെലോപ്പിന് എക്ടോപ്പിയ കോർഡിസ് എന്ന വളരെ അപൂർവമായ ഒരു അവസ്ഥ കാരണമാണ് ഹൃദയം നെഞ്ചിൽ വയ്ക്കാൻ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയത്. ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇതേ ആശുപത്രിയിൽ ഇതേ അവസ്ഥയുണ്ടായ ഒരു കുട്ടിയും അതിജീവിച്ചിട്ടില്ല. ഇപ്പോൾ ഏഴ് വയസ്സുള്ള വനെലോപ്പ്, തന്റെ ഹൃദയത്തിന് ചുറ്റും ഒരു സംരക്ഷണ ചർമം സ്ഥാപിക്കുന്നതിനുള്ള വിപ്ലവകരമായ ശസ്ത്രക്രിയക്കാണ് വിധേയയായിരിക്കുന്നത്. … Continue reading യു.കെ.യിൽ നെഞ്ചിനു പുറത്ത് ഹൃദയവുമായി ജനിച്ച കുട്ടിയ്ക്ക് സങ്കീർണ ശസ്ത്രക്രിയ…: പ്രാർത്ഥനയിൽ യുകെ ജനത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed