തേക്കടിക്ക് പോകുമ്പോൾ ഒരു പെണ്ണ് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ നോക്കി; അപ്പോൾ ഭാര്യ പറഞ്ഞു…

മലയാളത്തിലെ എവർഗ്രീൻ ആക്ഷൻ ഹീറോ ബാബു ആന്റണി ‘ബസൂക്ക’യിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഫാൻസ് വന്ന് തന്നോട് സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ ഭാര്യയും മക്കളുമൊക്കെ ഉൾവലിഞ്ഞ് മാറിനിൽക്കുകയാണ് ചെയ്യാറ്. ഒരിക്കൽ ഒരു പെൺകുട്ടി തന്നെ ചുംബിക്കാൻ ശ്രമിച്ചതിനെപ്പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞു. ‘സിനിമയിൽ നിന്നും ഇടവേളയെടുത്ത അവസരത്തിലാണ് അത് സംഭവിച്ചത്. ഞാനും ഭാര്യയും കുട്ടികളും വയനാട്ടിലേക്ക് പോകുകയായിരുന്നു. വാഹനം ഒരു റെസ്‌റ്റോറന്റിൽ നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു ഫാമിലി … Continue reading തേക്കടിക്ക് പോകുമ്പോൾ ഒരു പെണ്ണ് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ നോക്കി; അപ്പോൾ ഭാര്യ പറഞ്ഞു…