പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം, ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ നേടിയവർക്ക് ഒരുവർഷം എന്നിങ്ങനെയാവും ബി.എഡ് കോഴ്സിന്റെ ദൈർഘ്യം. വെറും ബി.എഡ് കോളേജുകളായി ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ കഴിയില്ല. ആർട്സ് ആൻഡ് സയൻസ് കോളേജുകൾപോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന കോളേജുകളിലായിരിക്കും ബി.എഡ് കോഴ്സ് നടത്തുക. ഒരേസമയം, ഡിഗ്രിയും ബി.എഡും നേടാം എന്നതാണ് പ്രത്യേക ത. ഉപരിപഠനം ഡിഗ്രി വിഷയത്തിലോ എം.എഡിനോ ആകാം. എന്നാൽ ബി.എഡിന് പ്രവേശനപരീക്ഷയുണ്ടാവും. നാഷണൽ കൗൺസിൽ … Continue reading പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു