സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും തിരുവനന്തപുരം: സംസ്ഥാന സർക്കാർ നയങ്ങളെയും വകുപ്പുകളുടെ പ്രവർത്തനങ്ങളെയും മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്ന് സൈനിക ക്ഷേമ–യുവജനകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവിറക്കിയത്. സസ്പെൻഷൻ വിവരം കേന്ദ്രസർക്കാരിനും അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് അശോക് തുടരാനാകും. വി.സി സ്ഥാനവുമായി ബന്ധപ്പെട്ട … Continue reading സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും