ഇവിടെയെത്തിയാൽ ഇടുക്കി ഡാം ജലാശയത്തിന് മുകളിലൂടെയുള്ള തൂക്കുപാലത്തിലും കേറാം, വള്ളത്തിലും കറങ്ങാം…!

ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തിന് മീതെയുള്ള അയ്യപ്പൻകോവിൽ തൂക്കുപാലം ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തിന് മീതെയുള്ള അയ്യപ്പൻകോവിൽ തൂക്കുപാലം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. എന്നാൽ ഇപ്പോൾ തൂക്കുപാലം കാണാൻ എത്തിയാൽ മറ്റൊരു നേട്ടം കൂടി സഞ്ചാരികൾക്ക് ഉണ്ട്. കുറഞ്ഞ ചെലവിൽ വള്ളത്തിൽ കാഴ്ച്ചകൾ കണ്ട് കറങ്ങാം. കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ പുരാതന ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലേയ്ക്ക് ഭക്തർക്ക് യാത്ര ചെയ്യാനാണ് പ്രധാനമായും വള്ളത്തിലൂടെയുള്ള കടത്ത് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ പിന്നീട് തൂക്കുപാലം … Continue reading ഇവിടെയെത്തിയാൽ ഇടുക്കി ഡാം ജലാശയത്തിന് മുകളിലൂടെയുള്ള തൂക്കുപാലത്തിലും കേറാം, വള്ളത്തിലും കറങ്ങാം…!