നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. 24 വയസായിരുന്നു. തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു. Ayyappa devotee who was sleeping on the ground after darshan dies after a bus ran over his head പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ … Continue reading ദർശനശേഷം ഗ്രൗണ്ടിൽ കിടന്നുറങ്ങിയ അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം; സംഭവം നിലയ്ക്കലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed