ശബരിമലയിൽ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; പരിക്ക്
സന്നിധാനം: ശബരിമലയിൽ സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് ഭക്തൻ ചാടിയത്. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് താഴേക്ക് ചാടിയത്.(Ayyappa devotee jumps from flyover at Sabarimala) കുമാരസ്വാമി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് സംശയം. വീഴ്ചയിൽ പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചു. മേൽപ്പാലത്തിന് മുകളിലുള്ള മേൽക്കൂരയിൽ … Continue reading ശബരിമലയിൽ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed