തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് 70 വയസു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കാനായില്ല. മാർഗരേഖയ്ക്കായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് അരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ ഒന്നിലധികം തവണ കത്ത് നൽകിയിരുന്നു. ലഭിച്ചാലുടൻ പദ്ധതി തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പദ്ധതിയുടെ 60ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കാമെന്നാണ് ധാരണ. എന്നാൽ, തുക എത്രയെന്നും ഇതുവരെ അറിയിച്ചിട്ടില്ല. … Continue reading 70 വയസു കഴിഞ്ഞവർക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ; പദ്ധതി ത്രിശങ്കുവിൽ; ആയുഷ്‌മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കാനായില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed