അയോധ്യ രാമക്ഷേത്രത്തിൽ ഇന്ന് ധ്വജാരോഹണം, പ്രധാനമന്ത്രി പങ്കെടുക്കും

അയോധ്യ: രാമക്ഷേത്ര നിർമാണ വിജയത്തിന്റെ പ്രതീകമായ ‘ധർമ്മ ധ്വജാരോഹണം’ ഇന്ന് അയോധ്യയിൽ ചരിത്ര സാക്ഷ്യമായി ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തുന്ന ചടങ്ങ് രാവിലെ 11.50 ശേഷം ആരംഭിച്ച് 11.58 മുതൽ 1 മണി വരെ തുടരും. പരിപാടിയിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സന്നിഹിതരാകും. ശോഭയാത്രയിലൂടെ ക്ഷേത്രാഞ്ജലി ധ്വജാരോഹണത്തിന് മുമ്പ് അയോധ്യയിലെ 12 പ്രശസ്ത ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭയാത്ര, രാമജന്മഭൂമി ക്ഷേത്രത്തിൽ എത്തിച്ചേരും. 11 മണിയോടെ … Continue reading അയോധ്യ രാമക്ഷേത്രത്തിൽ ഇന്ന് ധ്വജാരോഹണം, പ്രധാനമന്ത്രി പങ്കെടുക്കും