ലഖ്‌നൗ: അയോധ്യയിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാൺപൂർ സ്വദേശിയായ സുർജീത് സിങ്(58) ആണ് മരിച്ചത്. മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയോധ്യ പൊലീസ് പറഞ്ഞു.(Ayodhya ADM found dead in official residence) കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടൻ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളയാളാണ് സുർജീത് എന്നും … Continue reading അയോധ്യയിൽ എഡിഎം ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിലും മുറിയിലും രക്തം, അന്വേഷണം ആരംഭിച്ച് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed