‘ഗ്യാസ് മീൻ’ ആണോ അയല; സത്യം ഇതാണ്

‘ഗ്യാസ് മീൻ’ ആണോ അയല; സത്യം ഇതാണ് മീനുകളിൽ രുചിയിലും ജനപ്രിയതയിലും മുൻപന്തിയിലാണ് അയല. എങ്കിലും “അയല ഗ്യാസ് മീൻ” എന്ന പേരിൽ ചിലർ അതിൽ നിന്നും മാറിനിൽക്കുന്നുണ്ട്. എന്നാൽ ഇത് പൂർണമായും ശരിയല്ലെന്ന് വിദഗ്ധർ പറയുന്നു. അയലയിൽ പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, ഒമേഗ–3 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അമിതമായി വറുത്താലോ കൂടുതലായി കഴിച്ചാലോ ചിലർക്കു ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടാണ് ചിലർ അയല “ഗ്യാസ് മീൻ” എന്ന് വിളിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ വേവിച്ചാൽ … Continue reading ‘ഗ്യാസ് മീൻ’ ആണോ അയല; സത്യം ഇതാണ്