പ്രണയനൈരാശ്യം ഒഴിവാക്കൂ; അല്ലെങ്കിൽ ഈ ഗുരുതര രോഗങ്ങൾക്കടിമയായേക്കാം !
ഒരാളുടെ പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ ചിലർക്കത് താങ്ങാനാവില്ല. സ്വാഭാവികമായും വിജയം സന്തോഷവും പരാജയം ദുഖവും നല്‍കും. പ്രണയവും പരാജയവുമെല്ലാം നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എന്നാല്‍ ഹൃദയവുമായി മാത്രമല്ല, ആരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഏതെല്ലാം വിധത്തിലാണ് പ്രണയപരാജയവും , പ്രേമനൈരാശ്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് അറിയാം. ദുഖമുണ്ടാകുമ്ബോള്‍ ഹോർമോണായ ഓക്സിടോസിന്‍ ലെവൽ താഴുന്നു. ഇത് ശരീരവേദനകള്‍ വര്‍ദ്ധിപ്പിയ്ക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വരുമ്ബോള്‍ ചിലര്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കും. ചിലര്‍ കൂടുതല്‍ കഴിയ്ക്കും. ഇതു രണ്ടും … Continue reading പ്രണയനൈരാശ്യം ഒഴിവാക്കൂ; അല്ലെങ്കിൽ ഈ ഗുരുതര രോഗങ്ങൾക്കടിമയായേക്കാം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed