അയർലൻഡിൽ നടക്കുന്ന ഈ തട്ടിപ്പില്‍ കുടുങ്ങാതെ സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്

അയർലൻഡിൽ എനര്‍ജി ക്രെഡിറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് അയർലണ്ട്. പുതിയ എനര്‍ജി ക്രെഡിറ്റിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് സർക്കാരിൽ നിന്ന് എന്ന വ്യാജയാണ് എസ്എംഎസ് സന്ദേശം വരുന്നത്. Avoid falling for this scam in Ireland. എസ് എം എസ് ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്് ബാങ്ക് ഓഫ് അയര്‍ലണ്ട് പറഞ്ഞു. ഉപഭോക്താവില്‍ നിന്നും സ്വകാര്യ ബാങ്കിംഗ് വിശദാംശങ്ങള്‍ നേടുന്നതിനു രൂപകല്‍പ്പന ചെയ്ത തട്ടിപ്പിന്റെ ആദ്യപടിയാണിതെന്ന് ബാങ്ക് ഓര്‍മ്മിപ്പിക്കുന്നു. തട്ടിപ്പിന്റെ പുതിയ രീതി … Continue reading അയർലൻഡിൽ നടക്കുന്ന ഈ തട്ടിപ്പില്‍ കുടുങ്ങാതെ സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്