ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് തൂങ്ങി നിൽക്കുന്ന മകനെ; ഏവിയേഷൻ വിദ്യാർഥി മരിച്ച നിലയിൽ; സംഭവം പൂണേലിപ്പടിയിൽ

പെരുമ്പാവൂർ: ഏവിയേഷൻ വിദ്യാർഥി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ. പുല്ലുവഴി പുണേലിപ്പടി പാത്രമാലിൽ ബനി സാബുവിൻ്റെ മകൻ അശ്വൻ (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മരണകാരണം കണ്ടെത്താൻ മൊബൈൽ ഫോൺ പരിശോധന നടത്തും. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ തുടങ്ങി. എറണാകുളത്താണ് അശ്വൻ … Continue reading ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് തൂങ്ങി നിൽക്കുന്ന മകനെ; ഏവിയേഷൻ വിദ്യാർഥി മരിച്ച നിലയിൽ; സംഭവം പൂണേലിപ്പടിയിൽ