നാട്ടുകാരുടെ ഊർജ്ജിതമായി ശ്രമം ഫലം കണ്ടു. അവന്തികയ്ക്ക് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ച പുത്തൻ സൈക്കിൾ മോഷ്ടിച്ചയാൾ പിടിയിലായി. സംഭവത്തിൽ നാട്ടുകാരുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ആലപ്പുഴ ആറാട്ടുവഴി പി.എച്ച്. വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ഷാജിയാണ് പിടിയിലായത്. (Avantika gets her bicycle back for the second time) മോഷണംപോയ ആദ്യ സൈക്കിൾ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് കഴിഞ്ഞ പ്രവേശനോത്സവദിനത്തിൽ സമ്മാനിച്ച പുത്തൻ സൈക്കിൾ ആണ് കഴിഞ്ഞ … Continue reading അവന്തികയ്ക്ക് രണ്ടാമതും സൈക്കിൾ തിരിച്ചുകിട്ടി; മന്ത്രി സമ്മാനിച്ച സൈക്കിൾ മോഷ്ടിച്ച കള്ളനെ കാത്തിരുന്നു പിടികൂടി നാട്ടുകാർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed