കോഴിക്കോട് എയർപോർട്ടിൽ ഓട്ടോകൾക്ക് ‘ വിലക്ക് ‘, പ്രവേശിച്ചാൽ 500രൂപ പിഴ ! വൻ പ്രതിഷേധം

കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്കു പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും യാത്രക്കാരും ഓട്ടോ തൊഴിലാളികളും രംഗത്ത്.Autos ‘banned’ at Kozhikode Airport ഓഗസ്റ്റ് 16 മുതൽ ട്രാഫിക് പരിഷ്കരണം നിലവിൽ വന്നതിന്റെ ഭാഗമായാണ് ‘ഓട്ടോറിക്ഷയ്ക്ക് പ്രവേശനമില്ല’ എന്നു കാണിച്ച് എയർപോർട്ട് അതോറിറ്റി പുതിയ ബോർഡ് സ്ഥാപിച്ചത്. അകത്തേക്കു പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും കവാടത്തിനു മുൻപിൽ സ്ഥാപിച്ച ബോർഡിലുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ ട്രാഫിക് നിബന്ധനകൾ അനുസരിച്ച് ഓട്ടോറിക്ഷകൾക്ക് വിമാനത്താവളത്തിൽ നിയന്ത്രണമുണ്ട്. എങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ ഇതുവരെ … Continue reading കോഴിക്കോട് എയർപോർട്ടിൽ ഓട്ടോകൾക്ക് ‘ വിലക്ക് ‘, പ്രവേശിച്ചാൽ 500രൂപ പിഴ ! വൻ പ്രതിഷേധം