തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃത മദ്യക്കടത്ത്: ഓട്ടോറിക്ഷ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃത മദ്യക്കടത്ത്: ഓട്ടോറിക്ഷ പിടിച്ചെടുത്തു ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ സംഘം ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പഴയ കൊച്ചറ കരയിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. കരുണാപുരം ചാലക്കുടിമേട് മുക്കുടുക്കയിൽ വീട്ടിൽ സജി എം.വി. ( 47 ) എന്നപ്രതിയെ വിൽപ്പനക്കായി എത്തിച്ച 50 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്ത സംഘം കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. ആർ ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ … Continue reading തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃത മദ്യക്കടത്ത്: ഓട്ടോറിക്ഷ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed