അറവുമാലിന്യം കൊണ്ടിട്ടതിന് പരാതിപ്പെട്ട ഓട്ടോറിക്ഷഡ്രൈവറെ മർദിച്ച് പണം കവർന്നു

അറവുമാലിന്യം കൊണ്ടിട്ടതിന് പരാതിപ്പെട്ട ഓട്ടോറിക്ഷഡ്രൈവറെ മർദിച്ച് പണം കവർന്നു തിരുവല്ലത്ത് വീടിനു സമീപം അറവുമാലിന്യം കൊണ്ടിടുന്നതിനെതിരെ പരാതിയുന്നയിച്ച ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ചവശനാക്കി. പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയും മൊബൈൽ ഫോണും കവർന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന കമലേശ്വരം തോട്ടം ടിസി 41/ 2521 മണ്ണാവിളാകം വീട്ടിൽ രാഹുൽ(26), പുത്തൻപളളി പുതുവൽപുത്തൻവീട്ടിൽ ടിസി46/238 ൽ ഷിഹാസ്(25), പാച്ചല്ലൂർ പാറവിള തെക്കേവിളാകം മേലെ പുത്തൻവീട്ടിൽ റമീസഖാൻ (23) എന്നിവരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാച്ചല്ലൂർ തോപ്പടി ജങ്ഷന് സമീപം താമസിക്കുന്ന രതീഷിനെ(43) … Continue reading അറവുമാലിന്യം കൊണ്ടിട്ടതിന് പരാതിപ്പെട്ട ഓട്ടോറിക്ഷഡ്രൈവറെ മർദിച്ച് പണം കവർന്നു