തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് അപകടം; കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. പ്ലാവില സ്വദേശി ജയന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.(Auto overturned into the stream; body of the missing passenger was found) ഇന്നലെ വൈകീട്ട് നാല് മണിയോടുകൂടിയാണ് ഓട്ടോ മറിഞ്ഞ് ജയനെ കാണാതായത്. അപകട സമയത്ത് ഓട്ടോറിക്ഷ ഡ്രൈവറും ജയനുമായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ഉച്ചയോടുകൂടി പെയ്ത കനത്ത മഴയില്‍ മരുതൂര്‍ പാലത്തിന് സമീപമുള്ള തോട്ടില്‍നിന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. … Continue reading തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് അപകടം; കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി