എസ്‌ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവർ. തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. അപകട കേസുമായി ബന്ധപ്പെട്ട് ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചപ്പോഴായിരുന്നു അന്തിക്കാട് എസ്‌ഐ അരിസ്റ്റോട്ടിലിനെ ഓട്ടോഡ്രൈവര്‍ അഖില്‍ മര്‍ദ്ദിച്ചത്. Auto driver slaps SI in Thrissur’s face അരിമ്പൂര്‍ സ്വദേശിയാണ് ഓട്ടോഡ്രൈവര്‍ അഖില്‍. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയില്‍ എസ്‌ഐയെ സ്ഥലംമാറ്റിയിരുന്നു. പുതിയ സ്റ്റേഷനില്‍ ഉടന്‍ ജോയിന്‍ ചെയ്യാനിരിക്കെയാണ് മര്‍ദ്ദനമേറ്റത്. എസ്‌ഐയുടെ മുഖത്ത് പരിക്കുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed