ലൈസൻസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ചു; പത്തനംതിട്ടയിൽ യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡനം; അയൽവാസിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡനം; ഓട്ടോ ഡ്രൈവർ പിടിയിൽ പത്തനംതിട്ടയിൽ യുവതിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധം കെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വിനോദ് പോലീസ് പിടിയിലായി. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ ഇയാളെ അടൂർ പോലീസാണ് കഴിഞ്ഞ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിക്രൂരമായ ലൈംഗിക പീഡനത്തിന് പുറമെ, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും യുവതിയെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 15-നാണ് നാടിനെ നടുക്കിയ ഈ സംഭവങ്ങളുടെ … Continue reading ലൈസൻസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ചു; പത്തനംതിട്ടയിൽ യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡനം; അയൽവാസിയായ ഓട്ടോ ഡ്രൈവർ പിടിയിൽ