ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ് ആണ് മർദ്ദനമേറ്റതെന്ന് പരാതി. മണ്ണന്തല പൊലീസ് തന്നെ മർദ്ദിച്ചുവെന്നാണ് യുവാവിന്‍റെ ആരോപണം. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം ആശുപത്രിയിൽ ചികിത്സ മർദ്ദനത്തെ തുടർന്ന് ധസ്തക്കീർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച് വരികയാണെന്നും കുടുംബം … Continue reading ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം