പ്രയാഗ് രാജ്: പ്രയാഗ് രാജിലെ മഹാകുംഭമേളയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫീസര്‍ ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. അപകടത്തിൽ 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പ്രാദേശിക മാധ്യമങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട അനവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പാണിത്. മഹാകുംഭമേളയിലെ വിശേഷദിവസമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താന്‍ എത്തിയ തീര്‍ഥാടകര്‍ തിക്കി … Continue reading ഞങ്ങളെ തള്ളിയ ചിലര്‍ അവിടെ നിന്ന് ചിരിക്കുകയായിരുന്നു… കുട്ടികളോട് കരുണ കാണിക്കണമെന്ന് ഞങ്ങള്‍ അവരോടു കേണപേക്ഷിച്ചു…മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചത് 30 പേര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed