യുഎഇ യിൽ എല്ലാ പബ്ലിക് സ്‌കൂളുകളിലും എഐ പഠനം വിഷയമായി ഉൾപ്പെടുത്തുമെന്ന് അധികൃതർ; കാരണം ഇതാണ്

അടുത്ത അധ്യയന വർഷം മുതൽ യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു വിഷയമായി ഉൾപ്പെടുത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ടായ എക്‌സ് ൽ പങ്കുവെച്ചത്. ഭാവിതലമുറക്കായാണ് പദ്ധതിയെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിനായി ക്ലാസ് റൂമുകൾ സജ്ജീകരിക്കാനും പദ്ധതിയുടെ ധാർമിക അവബോധം പകർന്നു നൽകാനും സർക്കാർ ലക്ഷ്യമിടുന്നു. മുൻ വർഷം ദുബൈ കിരീടാവകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് എമിറേറ്റിലെ സ്‌കൂളുകളിൽ … Continue reading യുഎഇ യിൽ എല്ലാ പബ്ലിക് സ്‌കൂളുകളിലും എഐ പഠനം വിഷയമായി ഉൾപ്പെടുത്തുമെന്ന് അധികൃതർ; കാരണം ഇതാണ്