വിമാനത്താവളത്തിൽ ചെല്ലുബോൾ നമുക്ക് പലതരത്തിലുള്ള സുരക്ഷാ പരിശോധനകൾ ഉണ്ട്. ഇത് വിജയിക്കാതെ വിമാനത്തിൽ യത്ര ചെയ്യാൻ സാധ്യമല്ല. അത്തരത്തിൽ ഒരു പരിശോധനയുടെ വാർത്തയാണിത്. എന്നാൽ സാധാരണ പരിശോധന ആയിരുന്നില്ല നടന്നത്. വിമാനത്താവളത്തിൽ പരിശോധനയ്ക്കിട പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ യുവതിയുടെ മേക്കപ് തുടപ്പിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി. കോസ്മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. WATCH VIDEO: https://www.instagram.com/p/DJFB33FOBDg/?utm_source=ig_embed&utm_campaign=invalid&ig_rid=0de39466-845a-490e-ad50-d7d651c9d9d1 ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു … Continue reading ഇതാരാണ്..? പാസ്സ്പോർട്ടിലെ ഫോട്ടോയുമായി പുലബന്ധം പോലുമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് തിരിച്ചറിഞ്ഞ് അധികൃതർ…! VIDEO:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed