പരിശീലനത്തിനിടെ പന്ത് കഴുത്തിൽ തട്ടി; ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ പതിനേഴുകാരൻ മരിച്ചു

പരിശീലനത്തിനിടെ പന്ത് കഴുത്തിൽ തട്ടി; ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ പതിനേഴുകാരൻ മരിച്ചു മെൽബൺ: പരിശീലനത്തിനിടെ പന്ത് കഴുത്തിൽ തട്ടിയതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരനായ ക്രിക്കറ്റ് താരം മരിച്ചു. ഓസ്ട്രേലിയയിലാണ് സംഭവം. ബെൻ ഓസ്റ്റിൻ എന്ന പതിനേഴുകാരനാണ് ​ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഉടൻതന്നെ ബെൻ ഓസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യന്ത്രസഹായത്തോടെയായിരുന്നു പതിനേഴുകാരന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിനായി കളിച്ചുവരികയായിരുന്നു ബെൻ. വരാനിരുന്ന ട്വന്റി20 മത്സരത്തിനായി ഓട്ടോമാറ്റിക് ബൗളിംഗ് മെഷീൻ ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം … Continue reading പരിശീലനത്തിനിടെ പന്ത് കഴുത്തിൽ തട്ടി; ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ പതിനേഴുകാരൻ മരിച്ചു