നമ്മുടെ ഫാൻസിന്റെ പഴേ ആളാ…നമ്മുടെ ചങ്കാണ് ഇക്ക….ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി

കൊച്ചി: നമ്മുടെ ഫാൻസിന്റെ പഴേ ആളാ… ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി പറഞ്ഞു. പൊട്ടിച്ചിരിയോടെ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മന്ത്രിയും പ്രതികരിച്ചു, നമ്മുടെ ചങ്കാണ് ഇക്ക…. കൊച്ചിയിൽ മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ എത്തിയതായിരുന്നു ഓസ്ട്രേലിയയിലെ മലയാളിയായ മന്ത്രി ജിൻസൺ. മമ്മൂട്ടി ഫാനായ ജിൻസൺ വർഷങ്ങളോളം ഫാൻസിൻ്റെ കാരുണ്യദൗത്യങ്ങളുടെ മുൻനിരക്കാരനുമായിരുന്നു. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയാണ് കോട്ടയം പാലാ സ്വദേശിയായ ജിൻസൺ. ലിബറൽ പാർട്ടിയുടെ പ്രതിനിധിയാണ്. പ്രിയതാരത്തെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കാൻ കൂടിയായിരുന്നു … Continue reading നമ്മുടെ ഫാൻസിന്റെ പഴേ ആളാ…നമ്മുടെ ചങ്കാണ് ഇക്ക….ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി