ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ഒരുങ്ങി ഓസ്ട്രേലിയൻ മലയാളികൾ

സിഡ്‌നി: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനൊരുങ്ങി ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ മാർച്ച് 9 ഞായറാഴ്ച രാവിലെ 8.30ന് മിൻറ്റോ ക്ഷേത്രത്തിൽ വെച്ചാണ് പൊങ്കാല മഹോത്സവം നടക്കുക. ഇതിനോടകം തന്നെ നിരവധി പേരാണ് പൊങ്കാല സമർപ്പിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് ഒഎച്ച്എമ്മിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. 200ൽ പരം ആളുകൾ പങ്കെടുക്കുകയും അമ്പതോളം സ്ത്രീകൾ പൊങ്കാല … Continue reading ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ഒരുങ്ങി ഓസ്ട്രേലിയൻ മലയാളികൾ