മെൽബൺ: ഓസ്‌ട്രേലിയൻ ഹോക്കി താരം മാറ്റ് ഡൗസൻ തന്റെ വിരലറ്റം മുറിച്ചുമാറ്റി. പാരീസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിനായാണ് താരം വലതു കൈയിലെ മോതിര വിരലിന്റെ അറ്റം മുറിച്ചുമാറ്റിയത്.Australian hockey player Matt Dawson has his finger amputated മുപ്പതുകാരനായ ഡൗസന്റെ വിരലിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകണമെങ്കിൽ പ്ലാസ്റ്ററിടുകയോ ശസ്ത്രക്രിയ നടത്തി വിരലിന്റെ അറ്റം നീക്കം ചെയ്യുകയോ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെയാണ് സർജറിക്ക് താരം തയ്യാറായത്. ടോക്യോ ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവായ താരത്തിന് തന്റെ മൂന്നാം ഒളിംപിക്‌സ് … Continue reading പ്ലാസ്റ്ററിട്ടാൽ പരിക്ക് സാവധാനത്തിലേ ഭേദമാകൂ; വിരലറ്റം മുറിച്ചുമാറ്റിയത് പാരീസ് ഒളിംപിക്‌സിൽ പങ്കെടുക്കാൻ; ഹോക്കിതാരത്തിൻ്റെ പ്രവൃത്തിയെ പ്രകീർത്തിച്ച് കായിക ലോകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed