ആഷ്‌ലി ഗാർഡ്നറിന്റെയും സതർലാൻഡിന്റെയും മികവിൽ ഇംഗ്ലണ്ടിനെ തകർത്തടിച്ച് ഓസ്ട്രേലിയ
ഓസീസ് വനിതകളുടെ വിജയ പരമ്പര ഇൻഡോർ: വനിതാ ഏകദിന ലോക കപ്പിൽ, കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വെറും നാല് റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ടിനെ, നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ തകർത്തടിച്ചു. ക്യാപ്റ്റൻ അലീസ ഹീലിയില്ലാതെ ഇറങ്ങിയിട്ടും, ഓസ്ട്രേലിയൻ വനിതകൾ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് നേടി. വിദേശ പഠനത്തിന് 5 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; ന്യൂനപക്ഷ … Continue reading ആഷ്‌ലി ഗാർഡ്നറിന്റെയും സതർലാൻഡിന്റെയും മികവിൽ ഇംഗ്ലണ്ടിനെ തകർത്തടിച്ച് ഓസ്ട്രേലിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed