സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഹിറ്റ്മാൻ രോഹിത് വീണ്ടും കളംനിറഞ്ഞപ്പോൾ ആസ്ട്രേലിയക്കുമുന്നിൽ 206 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. Australia set a target of 206 runs ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയിലേക്കു രോഹിത് അതിവേഗം കുതിച്ചെങ്കിലും 92ല്‍ നില്‍ക്കെ പുറത്തായി. 41 പന്തുകള്‍ നേരിട്ട് 8 സിക്‌സുകളും 7 ഫോറുകളും സഹിതമായിരുന്നു രോഹിതിന്റെ മനോഹര ബാറ്റിങ്. ആദ്യ പത്തോവറിൽ ഓസീസ് ബൗളർമാരെ രോഹിത് പഞ്ഞിക്കിട്ടു. സെഞ്ചറിക്ക് എട്ട് റൺസ് അകലെ വീണെങ്കിലും നായകന്‍റെ … Continue reading സെമി കാണാൻ ആസ്ട്രേലിയ താണ്ടണം ഈ റൺമല; സെന്‍റ് ലൂസിയയിൽ ഹിറ്റ്മാൻ്റെ സൂപ്പർ ഹിറ്റ് ഷോ, 41 പന്തിൽ 92; ആസ്ട്രേലിയക്ക് 206 റൺസ് വിജയലക്ഷ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed