ഇന്ത്യയെ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ; പിന്നിൽ കേരള പൊലീസ് കണ്ടെത്തിയ ആ റിപ്പോർട്ട്..! വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾക്ക് കൂടുതൽ കർശനമായ പരിശോധന വരും

ഇന്ത്യയെ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ അന്താരാഷ്ട്ര വിദ്യാർത്ഥി വിസാ നയത്തിൽ നിർണായക മാറ്റം വരുത്തി ഓസ്ട്രേലിയ ഇന്ത്യയെ ‘ഹൈ റിസ്ക്’ (ഉയർന്ന അപകടസാധ്യതയുള്ള) വിഭാഗത്തിലേക്ക് മാറ്റി. അസസ്മെന്റ് ലെവൽ മൂന്ന് വിഭാഗത്തിലേക്കാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾക്ക് കൂടുതൽ കർശനമായ രേഖാ പരിശോധനയും സൂക്ഷ്മ വിലയിരുത്തലും നേരിടേണ്ടിവരും. ഓസ്ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ആകെ എണ്ണം ഏകദേശം 6.5 ലക്ഷം ആണെങ്കിൽ, അതിൽ 1.4 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. … Continue reading ഇന്ത്യയെ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ; പിന്നിൽ കേരള പൊലീസ് കണ്ടെത്തിയ ആ റിപ്പോർട്ട്..! വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾക്ക് കൂടുതൽ കർശനമായ പരിശോധന വരും