അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം
അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ ശേഖറിന്റെ (30) മരണത്തിൽ now ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷനിലെ അതുല്യ ഭവനിൽ എസ്. രാജശേഖരൻ പിള്ളയും തുളസിഭായിയും മകളാണ് അതുല്യ. ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷ് ശങ്കർ ആണു പ്രധാന പ്രതി. മകൾ … Continue reading അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed