ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തമനസ്സുകൾ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ഏതാനും നാളുകൾ മാത്രം. തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കുന്ന പൊങ്കാല പ്രമാണിച്ച് വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാർച്ച് 3ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ മാർച്ച് 3ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി; കലക്ടറുടെ നിർണ്ണായക ഉത്തരവ് ഇങ്ങനെ പൊങ്കാല മഹോത്സവത്തിന്റെ പ്രാധാന്യവും ഭക്തജനങ്ങളുടെ വൻ തിരക്കും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3 ചൊവ്വാഴ്ച … Continue reading ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed