തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിനം അനന്തപുരിയിലേക്ക് ഒഴുകിയെത്തുക. ഉത്സവത്തിരക്ക് പരിഗണിച്ച് ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പോകളിൽ നിന്നുള്ള അധിക സർവീസുകൾക്ക് പുറമെ, പൊങ്കാല നിവേദ്യത്തിന് ശേഷം ഭക്തരെ തിരികെ എത്തിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസുകൾ മുൻകൂട്ടി സജ്ജമാക്കും. ഉള്ളൂർ, എം.സി റോഡ്, പേരൂർക്കട ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കായി വികാസ് ഭവൻ കേന്ദ്രീകരിച്ചുള്ള ക്രമീകരണങ്ങൾ നഗരത്തിന്റെ വടക്കൻ മേഖലകളായ … Continue reading ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed