വഴക്കിനിടെ, ബിയർകുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാപ്പാ കേസ് പ്രതി അറസ്റ്റിൽ

വഴക്കിനിടെ, ബിയർകുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശിയായ ഹാജ എന്ന അജി (35) ആണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്. ഇക്കഴറിഞ്ഞ 24- ന് ആയിരുന്നു സംഭവം. Attempting to kill his wife by hitting him on the head with a beer bottle; Kappa case accused arrested അജിയുടെ ഭാര്യ താമസിക്കുന്ന യമുനാ നഗറിൽ വച്ച് ബിയർ കുപ്പിയുപയോഗിച്ച് തലയ്ക്കടിച്ച് … Continue reading വഴക്കിനിടെ, ബിയർകുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാപ്പാ കേസ് പ്രതി അറസ്റ്റിൽ