News4media TOP NEWS
നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ

ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാശ്രമം; യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന യുവതിയെ തിരയുന്നു

ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാശ്രമം; യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന യുവതിയെ തിരയുന്നു
October 26, 2024

ആലപ്പുഴയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോൾ യുവാവ് മുറിക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് തിരയുന്നു.

നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടിൽ ഷിജിൻ (36) എന്ന മേൽവിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു യഥാർഥ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

English summary : Attempted suicide by taking a room in the lodge; Police rescued the youth; Looking for the woman who was with him

Related Articles
News4media
  • Kerala
  • News
  • Top News

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

News4media
  • Kerala
  • News
  • Top News

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, ...

News4media
  • Featured News
  • Kerala
  • News
  • News4 Special

പി.പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് ഇതായിരുന്നു… അതൊരു വ്യാജ പരാതി ആയിരുന്ന...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ ...

News4media
  • Kerala
  • News
  • Top News

വലിയ ഇടയന് വിട ; കബറടക്ക ശുശ്രൂഷകൾക്ക് സമാപനം

News4media
  • Kerala
  • News
  • Top News

ദാരുണം; ഷൊർണൂരിൽ കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടി നാല് പേർക്ക് ദാരുണാന്ത്യം; മരിച്ചത് ശുചീകരണ തൊഴിലാളി...

News4media
  • Kerala
  • News
  • Top News

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരനെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് ...

News4media
  • Kerala
  • News
  • Top News

മുഖം മറച്ച് അർധന​ഗ്നരായ രണ്ടുപേർ; കുറുവ സംഘമെന്ന് സംശയം; ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ വിനോദസഞ്ചാരികൾ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ട് പൂര്‍ണമായും കത്തിനശിച്ചു

News4media
  • Kerala
  • News
  • Top News

ജോലി നൽകാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ തട്ടി; സ്കൂൾ മാനേജരുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് അധ്...

News4media
  • Kerala
  • News
  • Top News

പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല; പഞ്ചായത്ത് ഓഫീസിൽ 55 കാരിയുടെ ആത്മഹത്യാശ്രമം, ദേഹത്ത് മണ്ണെണ്ണയ...

News4media
  • Kerala
  • News
  • Top News

ജീവിതം മടുത്തു, ആത്മഹത്യ ചെയ്യാൻ കുറച്ചു ധൈര്യം വേണമല്ലോ; അടിച്ചു പൂസായി പുഴക്കരയിൽ എത്തിയെങ്കിലും ക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]