News4media TOP NEWS
കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

പ്രതിഷേധത്തിനിടെ മോഷണശ്രമം: യുവാവ് കൊല്ലപ്പെട്ടു

പ്രതിഷേധത്തിനിടെ മോഷണശ്രമം: യുവാവ് കൊല്ലപ്പെട്ടു
July 1, 2023

പാരീസ്: ഫ്രാന്‍സിലെ റൂയണിനടുത്തുള്ള പെറ്റിറ്റ്-ക്വില്ലി നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു. 20 വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മേല്‍ക്കൂരയില്‍ കയറിയ യുവാവ് താഴേക്ക് വീഴുകയും മേല്‍ക്കൂര ഇടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്.

യുവാവ് തനിച്ചായിരുന്നില്ല മോഷണ ശ്രമം നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂരയില്‍ യുവാവിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. മാളിലെ കടകളിലൊന്ന് തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, മോഷണമായിരുന്നില്ല കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 17കാരനെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സംഭവം.

 

Related Articles
News4media
  • Kerala
  • News

നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട് നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു; ച്കരങ്ങൾ...

News4media
  • Kerala
  • News

ഉറങ്ങാൻ കിടന്നപ്പോൾ മുത്തശ്ശിയേയും കൊച്ചുമകളേയും എന്തോ കടിച്ചു; പാമ്പാണെന്ന് അറിഞ്ഞത് ഏറെ വൈകി; എട്ട...

News4media
  • International
  • News
  • Technology
  • Top News

കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ

News4media
  • International
  • News
  • Top News

‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള ആദ്യമരണം കൊലപാതകമോ? 64 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട...

News4media
  • Featured News
  • International
  • News

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി; വിജയപ്രതീക്ഷയിൽ കമലയും ട്രംപും; ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]