കാസർകോട് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം; ബന്ധു അറസ്റ്റിൽ

കാസർകോട് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം കാസർകോട്: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പീഡനശ്രമത്തിനിടെ പെൺകുട്ടി ധൈര്യത്തോടെ പ്രതികരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. അന്ന് വീട്ടിൽ പെൺകുട്ടി മാത്രമായിരുന്നു. ഈ … Continue reading കാസർകോട് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം; ബന്ധു അറസ്റ്റിൽ