കോഴിക്കോട് പട്ടാപ്പകൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമം; കർണാടക സ്വദേശികളായ സ്ത്രീയും പുരുഷനും അറസ്റ്റിൽ

കോഴിക്കോട് പുതിയകടവിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോഴിക്കോട് ബീച്ചിന് സമീപം പുതിയ കടവിലാണ് സംഭവം. സംഭവത്തിൽ കര്‍ണാടക സ്വദേശികളായ രണ്ട് പേർ പിടിയിലായി. കര്‍ണാടക സ്വദേശികളായ നാടോടികളായ സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. തട്ടികൊണ്ടുപോകാൻ ശ്രമിച്ച ശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതോടെയാണ് സംഭവം അറിഞ്ഞത്. ഏഴു … Continue reading കോഴിക്കോട് പട്ടാപ്പകൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമം; കർണാടക സ്വദേശികളായ സ്ത്രീയും പുരുഷനും അറസ്റ്റിൽ