നടി മാലാ പാർവതിക്കുനേരെ സൈബർ തട്ടിപ്പുകാരുടെ പണം തട്ടൽ ശ്രമം. കൊറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്.Attempted cyber fraud against actress Mala Parvathy ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നു താരം പറയുന്നു. മാലാ പാർവതി പറയുന്നത്: ‘‘ഡിഎച്ച്എൽ എന്ന സ്ഥാപനത്തിൽ നിന്ന് ഒരു പാഴ്സല്‍ തടഞ്ഞുവച്ചെന്നു പറഞ്ഞാണ് ഫോൺ വന്നത്. നേരത്തെ … Continue reading പാർസലിൽ എം.ഡി.എം.എ എന്ന് ഫോൺ കാൾ; ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി; നടി മാലാ പാർവതിക്കുനേരെ സൈബർ തട്ടിപ്പിന് ശ്രമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed