കോട്ടയത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്ന് നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം: വീട്ടിൽ ഉറങ്ങി കിടന്നിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. കോട്ടയം പുതുപ്പള്ളിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. (Attempted abduction of six-month-old baby in kottayam) കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകൾ കുഞ്ഞിനെ നോക്കി വയ്ക്കുകയും, പിന്നീട് വന്ന് കുഞ്ഞിനെ കടത്തി കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകൾ ഷാളിൽ പുതച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട … Continue reading കോട്ടയത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്ന് നാടോടി സ്ത്രീകൾ പിടിയിൽ